You Searched For "കെ റെറ"

അപ്പാര്‍ട്ട്‌മെന്റിനായി കമ്പനി ആവശ്യപ്പെട്ട തുകയുടെ 95 ശതമാനത്തോളം നല്‍കി; കെ റെറയുടെ ഉത്തരവും പാലിക്കുന്നില്ല; ഇവിഎം-ഹോയ്‌സാല ബില്‍ഡേഴ്‌സ് സംയുക്ത പ്രൊജക്ടിൽ നീതികിട്ടാതെ അലഞ്ഞ് പ്രവാസി മലയാളികള്‍; നിര്‍ണ്ണായക നീക്കങ്ങളുമായി കെ റെറ; നേരിട്ട് പരിശോധനയ്ക്ക് റെഗുലേറ്ററി അതോറിറ്റി എത്തുമ്പോള്‍
പണം വാങ്ങിയിട്ടും ഫ്ളാറ്റ് നല്‍കിയില്ല; ഒടുവില്‍ തട്ടിപ്പ് പൊളിച്ച് കെ റെറയുടെ ഇടപെടല്‍; ഗാലക്സി ഹോംസിന് കിട്ടുന്നത് മുട്ടന്‍ പണി; പ്രസിമോന്റെ പോരാട്ടം വിജയമായി; കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നീതിയൊരുക്കിയ കഥ
റെറ രജിസ്‌ട്രേഷനില്ലാതെ പന്തീരാങ്കാവ് പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ടൗണ്‍ഷിപ്പ് വികസനം; റിയലൈന്‍ പ്രോപര്‍ട്ടീസിന് ഒരു കോടി രൂപ പിഴ; സ്റ്റോപ്പ് മെമ്മോ നല്‍കാനും റെഗുലേറ്ററി അതോറിറ്റിയില്‍ തീരുമാനം